Sunday, November 14, 2010

നമ്മളെങ്ങാനും കണ്ടിരുന്നോ വെയില്‍
മങ്ങി വീഴും വഴിപ്പെരുക്കങ്ങളില്‍ ;
നേര്‍ത് നേര്‍ത് നിറഞ്ഞ സ്വരങ്ങളില്‍
കാഴ്ച മങ്ങി മറഞ്ഞ കിനാവോന്നില്‍