KOIPURAM
Monday, December 6, 2010
നാമോരിക്കല്‍ നിറഞ്ഞ നിലാവിന്റെ
ശീതാലാലസ്യംഏറ്റു നടക്കവേ ;
താണു നിന്നൊരു ചില്ലയിലോന്നിലെ
പൂവിറുത്തു പറഞ്ഞു നീയിങ്ങനെ ....
Sunday, November 14, 2010
നമ്മളെങ്ങാനും
കണ്ടിരുന്നോ വെയില്‍
മങ്ങി
വീഴും വഴിപ്പെരുക്കങ്ങളില്‍
;
നേര്‍ത് നേര്‍ത് നിറഞ്ഞ സ്വരങ്ങളില്‍
കാഴ്ച മങ്ങി മറഞ്ഞ കിനാവോന്നില്‍
Newer Posts
Home
Subscribe to:
Posts (Atom)