Monday, December 6, 2010

നാമോരിക്കല്‍ നിറഞ്ഞ നിലാവിന്റെ
ശീതാലാലസ്യംഏറ്റു നടക്കവേ ;
താണു നിന്നൊരു ചില്ലയിലോന്നിലെ
പൂവിറുത്തു പറഞ്ഞു നീയിങ്ങനെ ....

No comments: